തിരൂർ: അന്നാര മാങ്ങാട്ടിരി മുണ്ടേക്കാട്ട് ഇല്ലിക്കൽ ഹംസ (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സിദ്ദീഖ്, നിസാർ (ഇരുവരും സൗദി), സബീദ, ലൈല. മരുമക്കൾ: ലത്തീഫ് വേങ്ങര, മുസ്തഫ ഏഴൂർ, ആബിദ, നസീറ.