പുറത്തൂർ: മംഗലം വഞ്ഞേരിപറമ്പിൽ ബാവുട്ടി (85) നിര്യാതനായി. മുതിർന്ന മുസ്ലിം ലീഗ് പ്രവർത്തകനും മംഗലം മഹല്ല് മുൻ ഭാരാവാഹിയുമായിരുന്നു. ഭാര്യ: പരേതയായ സുഹറ. മക്കൾ: ഹംസക്കുട്ടി, ഹസ്സൻ കുട്ടി, ജമീല, സഫിയ, ഹാജറ. മരുമക്കൾ: അബ്ദുല്ലക്കുട്ടി, അബൂബക്കർ, ഫാത്തിമ, സുഹറാബി, പരേതനായ സിദ്ദീഖ്.