അഴിഞ്ഞിലം: പുളിക്കപ്പൊറ്റമ്മല് ചിന്നമ്മു (77) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അരിനാരി ശങ്കരൻ (രാമനാട്ടുകര). മകള്‍: വത്സല. മരുമകന്: സുബ്രഹ്മണ്യന് (ചിറക്കാകുന്ന്) സഹോദരങ്ങള്‍: പുളിക്കപൊറ്റമ്മല് ബാലന്, ബാലകൃഷ്ണൻ, അറുമുഖന്, അപ്പുട്ടി, സൗമിനി.