തിരൂർ: കോട്ട് തടത്തിൽ ഉമ്മുകുൽസു (53) നിര്യാതയായി. ഭർത്താവ്: പുറയത്ത് പറമ്പിൽ മുഹമ്മദ്. മക്കൾ: ഫസീല (അധ്യാപിക, ഗവ. എൽ.പി സ്കൂൾ ഇരിങ്ങാവൂർ), ഷഹീദ. മരുമക്കൾ: ഹാരിസ് താനാളൂർ (ദുബൈ), ഖയ്യൂം കുറ്റിപ്പുറം (അധ്യാപകൻ, വളവന്നൂർ ബാഫഖി വിമൻസ് കോളജ്). ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് കോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.