ദേവാല: അത്തിക്കുന്ന് റോഡിൽ താമസിക്കുന്ന മാട്ടൂല്‍ മുഹമ്മദ് എന്ന മാനു (57) നിര്യാതനായി. മുസ്ലിം ലീഗ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. മാതാവ്: നബീസ. ഭാര്യ: റുഖിയ. മക്കള്‍: അബ്ദുല്‍ റഷീദ്, അബ്ദുല്‍ഗഫൂര്‍, അബ്ദുല്‍റഫീഖ്. മരുമക്കള്‍: സെമീന, ഫര്‍സാന, മുര്‍ശിദ.