ആനിക്കാട് ഈസ്റ്റ്: പറമ്പുകാട്ടിൽ പി.സി. മാത്യു (അപ്പച്ചൻ -66) നിര്യാതനായി. ഭാര്യ: പൂവത്തോട് പുല്ലാട്ട് ഡെയ്സി. മക്കൾ: സ്വപ്ന, സോബി, സോണി, സോജോ. മരുമക്കൾ: ജയ്മോൻ കൂടല്ലൂർ, സജി മറ്റക്കര, സിബി ഉള്ളനാട്, നിത്യ വെള്ളയേപ്പള്ളി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ആനിക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.