മണർകാട്: ചോതിരകുന്നേലായ പാറേക്കാട് സി.സി. ഉലഹന്നാൻ (റിട്ട. മലയാള മനോരമ പത്രം, ജേക്കബ്കുട്ടി-82) നിര്യാതനായി. ഭാര്യ: മണർകാട് അട്ടാർവയലിൽ തങ്കമ്മ ജേക്കബ്. മക്കൾ: മീന, മഞ്ജു, പരേതനായ മനു. മരുമക്കൾ: തോമസ് അരീപ്പറമ്പ്, വിജയ മനു മാങ്ങാനം (മലയാള മനോരമ, കോട്ടയം), സജു തിരുവല്ല. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.