ചെങ്ങന്നൂർ: കീഴ്ച്ചേരിമേൽ തങ്കം നിവാസിൽ പരേതനായ കെ. തങ്കപ്പൻ നായരുടെ ഭാര്യ പി. തങ്കമ്മ (89) നിര്യാതയായി. മക്കൾ: ടി. ശശികുമാർ, ടി. രാജഗോപാലൻ നായർ (ഡൽഹി പൊലീസ്). മരുമക്കൾ: വത്സല നായർ, ജയശ്രീ നായർ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.