പെരുമ്പാവൂർ: മുടിക്കൽ പരേതനായ പാലത്തിങ്കൽ അബ്ദുൽറഹ്മാെൻറ മകൻ അസൈനാർ (65) നിര്യാതനായി. മുടിക്കൽ വോയ്സ് ഓഫ് ഇസ്ലാം ട്രസ്റ്റ് ജോയൻറ് സെക്രട്ടറി, നന്മ ചാരിറ്റബിൾ ട്രസ്റ്റ് അംഗം, മുടിക്കൽ തണൽ മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മാറമ്പിള്ളി മാട്ടണായി കുടുംബാംഗം ജമീല. മക്കൾ: റിയാസ്, റിനീസ്, റിൻഷ. മരുമക്കൾ: സിയാർ, ഷാഹിന, ലിഫ്ന.