ഫോർട്ട്കൊച്ചി: തുരുത്തി മിനി മാർക്കറ്റിനുസമീപം കടേവളപ്പിൽ വീട്ടിൽ പരേതനായ കെ.എം. ബാവയുടെ മകൻ കെ.ബി. ലത്തീഫ് (73) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അസ്ലം, അർഷാദ്, ഫസീല. മരുമക്കൾ: ഷംസുദ്ദീൻ, സിൻസില.