കിഴക്കമ്പലം: അങ്ങാടിയില്‍ താന്നിക്കല്‍ ഏലിയാസിെൻറ മകന് ബേസില്‍ ഏലിയാസ് (32) നിര്യാതനായി. കിഴക്കമ്പലം സഹകരണ ബാങ്ക് ജീവനക്കാരനാണ്. മാതാവ്: ലിസി. ഭാര്യ: അരുവപ്പാറ ആര്‍ത്തുങ്കല്‍ കുടുംബാംഗം നീനു മാത്യൂസ്. മക്കള്‍: മീവല്‍, എറിക്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പള്ളിക്കര മർത്തമറിയം കത്തീഡ്രൽ സെമിത്തേരിയിൽ.