മാറഞ്ചേരി: താമലശ്ശേരി പരേതനായ കള്ളിപ്പറമ്പിൽ മാമുവിന്റെ മകൻ കള്ളിപ്പറമ്പിൽ അബ്ദുല്ല (72) നിര്യാതനായി. ഭാര്യ: ആമിനു. മക്കൾ: അഷ്റഫ് (ലൈവ് സ്റ്റുഡിയോ, മാറഞ്ചേരി), മുജീബ് (ദുബൈ), ബുഷ്റ. മരുമക്കൾ: ഹമീദ് (ദുബൈ), ഹൈറുന്നീസ, ഹസീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കുന്നത്ത് പള്ളി ഖബർസ്ഥാനിൽ.