നിലമ്പൂർ: മണലൊടിയിൽ മൈത്രി റെസിഡന്റ്സിൽ താമസിക്കുന്ന മണ്ണാർതൊടി പ്രഭാലോചിനി (57) നിര്യാതയായി. മുൻ ഗ്രാമപഞ്ചായത്ത് അംഗമാണ്. ഭർത്താവ്: വിജയൻ. മക്കൾ: പ്രവിത, പ്രവീൺ, പ്രതീഷ്. മരുമക്കൾ: പ്രതാപൻ, നിഖിത, തഹസിൻ. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.