പുറത്തൂർ: എടക്കനാട് പരേതനായ വീട്ടിലെ പറമ്പിൽ നമ്പി എന്ന അപ്പുവിന്റെ മകൻ ദിവാകരൻ (59) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: വസന്ത. മക്കൾ: ദിനീഷ്, ദിലീഷ്, ദിഷ. മരുമക്കൾ: പ്രിയ, ദിനൂപ് (ചങ്ങരംകുളം). സഹോദരങ്ങൾ: ശാന്ത, രവീന്ദ്രൻ, ഷൈലജ, സുനിത, സിന്ധു, മധു, അശോകൻ.