ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രതിഭ ടീച്ചറുടെ സഹോദരി ഭർത്താവ് പെരിങ്ങോട് മതപ്പുള്ളി അകിലാണം കാക്കശ്ശേരി ബാലചന്ദ്രൻ (48) നിര്യാതനായി. ഭാര്യ: പ്രസീജ. മകൾ: അർച്ചന (ഏഴാം ക്ലാസ് വിദ്യാർഥി).