വെളിയങ്കോട്: താവളക്കുളം കിഴക്കുവശം താമസിക്കുന്ന പരേതനായ വടക്കേപ്പുറത്ത് മുഹമ്മദുണ്ണി മൗലവിയുടെ ഭാര്യ തെക്കരകത്ത് സഫിയ (59) നിര്യാതയായി. മക്കൾ: മുഹമ്മദ് സാലി (ഖത്തർ കെ.എം.സി.സി വെളിയങ്കോട് പഞ്ചായത്ത് സെക്രട്ടറി), നുഅമാൻ, അബ്ദുൽ ഖയ്യൂം, സുഹൈൽ (എല്ലാവരും ഖത്തർ), ഷാക്കിറ, സാലിഹ. മരുമക്കൾ: അസ്കർ (അഞ്ചങ്ങാടി), ഷബീർ (പാലുവായ്), അഷ്കിന, സമീറ, അസ്ല.