തിരൂരങ്ങാടി: ചുള്ളിപ്പാറ പരേതനായ കൊയപ്പകോലോത് മൊയ്ദീൻകുട്ടിയുടെ മകൻ പോക്കർ (64) നിര്യാതനായി. തിരുവനന്തപുരം ഉള്ളൂർ ബെസ്റ്റ് ബേക്കറി ഉടമയായിരുന്നു. മാതാവ്: പരേതയായ നീലങ്ങത്ത് കുഞ്ഞീമക്കുട്ടി. ഭാര്യ: പാത്തുമ്മു (കുഞ്ഞോൾ). മക്കൾ: സുലൈഖ, മൈമൂനത്, സെറീന, മുഹ്സിന, അനസ് മാലിക്. മരുമക്കൾ: അബു (കണ്ണൂർ പേരാവൂർ), മൊയ്ദീൻ (കൊടക്കല്ല്), അഷ്റഫ് (പാലച്ചിറമാട്), ഫൈസൽ (പുതുപ്പറമ്പ്). സഹോദരങ്ങൾ: അലവി, കോയക്കുട്ടി, അബ്ദുറഹ്മാൻ, ഹവ്വാഉമ്മ, ഫാത്തിമ, പരേതനായ ഹംസക്കുട്ടി.