നിറമരുതൂർ: നൂർ മൈതാനം സ്വദേശി പവസാനകത്ത് കുഞ്ഞിമുയ്തീൻകുട്ടിയുടെ ഭാര്യ ഇയ്യാത്തുമ്മു (96) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, മൂസ പരന്നേക്കാട് (കോൺഗ്രസ് നിറമരുതൂർ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്, ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി), കബീർ (പച്ചക്കറി വ്യാപാരി, തിരൂർ), നഫീസ, ഫാത്തിമ, മറിയാമു. മരുമക്കൾ: ആയിശുമ്മു, സൈനബ, റസിയ.