താനൂർ: സമദാനി റോഡിൽ താമസക്കാരനും താനൂരിലെ ബ്ലൂസ്റ്റാർ ഇലക്ട്രോണിക്സ് ഉടമയുമായ സി.പി. ഇസ്മായിൽ എന്ന ബ്ലൂസ്റ്റാർ ബാപ്പു (60) നിര്യാതനായി. ഭാര്യ: അഞ്ചുകണ്ടൻ താച്ചുട്ടി. മക്കൾ: മുഹമ്മദ് ജാഫർ, മുഹമ്മദ് ഫൈസൽ, ബാബിത, മുഹമ്മദ് നിയാസ്, മുഹമ്മദ് മുഹ്സിൻ. മരുമക്കൾ: നസീറ, ഫാത്തിമ സുഹ്റ, അഫ്സൽ, ജാസ്മിന, ഫർസാന പർവീൻ.