തിരൂര്‍: പൂക്കയില്‍ സ്വദേശി പരേതനായ വളപ്പില്‍ ആലിക്കുട്ടി ഹാജിയുടെയും പച്ചിയത്ത് വീര്യക്കുട്ടി ഹജ്ജുമ്മയുടെയും മകൻ സൈദ് (60) അമേരിക്കയിലെ വാഷിങ്ടണിൽ നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കള്‍: സാബിര്‍, ജസു (ഇരുവരും അമേരിക്ക). സഹോദരങ്ങള്‍: ബാവ (അമേരിക്ക), ആമിന, മജീദ്, ലൈല, സക്കീന.