കാരക്കുന്ന്: കാരക്കുന്ന് ജങ്ഷനിലെ പൊന്നാംകടവൻ കുഞ്ഞി മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ലൈല, മുഹമ്മദലി, മുജീബ്, ഷെരീഫ്, ഷാഹിദ, റഷീദ്. മരുമക്കൾ: ഹമീദ് (മഞ്ചേരി), ഷീബ, സുഹ്റ, റജീന, നഹാന സറീൻ, പരേതനായ അലവി.