എടക്കര: മൂത്തേടം മരത്തിൻകടവ് ഹയാത്തുൽ ഇസ്ലാം മഹല്ല് സെക്രട്ടറി പാറമ്മൽ കുഞ്ഞിമുഹമ്മദ് ഹാജി (65) നിര്യാതനായി. ഭാര്യ: മറിയുമ്മ.മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ ഗഫൂർ, മുബീന, ഫസീല. മരുമക്കൾ: താജുദ്ദീൻ, ജസീന, ഹസീബ ഫർസാന.