മഞ്ചേരി: മംഗലശ്ശേരിയിലെ കാളിയാർതൊടി വേലായുധൻ (71) നിര്യാതനായി.ഭാര്യ: ജാനകി. മക്കൾ: സിന്ധു, സുസ്മി, അഭിലാഷ്. മരുമക്കൾ: രവി, സതീഷ്, വിജിന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.