തിരൂരങ്ങാടി: കരീപറമ്പ് കോട്ടുവാലക്കാട് നീലിമാവുങ്ങൽ അബൂബക്കർ (ആവു - 82) നിര്യാതനായി. പരപ്പനങ്ങാടിയിലെ ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ നഫീസ. മക്കൾ: കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞി ബാവ (സൗദി), ഹബീബ, മൈമൂനത്ത്, സറീന, നസീബ, ഷഹർ ബാനു (റിയാദ്), നസ്റീന. മരുമക്കൾ: ഫാറൂഖ് തോട്ടശേരിയറ, ഇബ്രാഹിം കണ്ണമംഗലം, നാസർ വേങ്ങര (റിയാദ്), സിദ്ദീഖ് കരീപറമ്പ്, അൻവർ ചെമ്മാട്, ജാബിർ പൊന്നാനി (ചെന്നൈ), സമീറ കോട്ടക്കടവ്.