പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തല പരേതനായ പറമ്പൻ യാഹുവിന്റെ മകളും പരേതനായ കൊടിഞ്ഞി അഗുവളപ്പിൽ മുഹമ്മദ്കുട്ടിയുടെ ഭാര്യയുമായ പാത്തുമ്മ (70) നിര്യാതയായി. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, പരേതനായ മുഹമ്മദ്കുട്ടി.