സുൽത്താൻ ബത്തേരി: ഒറക്കോടത്ത് പാർവതിക്കുട്ടിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ.എസ്. നാരായണൻ നായർ. മക്കൾ: സതി, ശശികുമാർ, വിനോദിനി, ലത, സ്മിത, പരേതനായ അനിൽകുമാർ. മരുമക്കൾ: പ്രഭാകരൻ, ശോഭ, ഭാസ്കരൻ, രാധാകൃഷ്ണൻ, മധു, മഞ്ജു.