പനമരം: വാടോച്ചാലിലെ പരേതനായ ചെനക്കൽ മൊയ്തീന്റെ മകൻ അബ്ദുറഹ്മാൻ (62) നിര്യാതനായി. ഭാര്യ: ജമീല പീടിയകണ്ടി. സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ അബ്ദുൽ അസീസ്, ഫാത്തിമ, ആയിഷ, ജമീല, പരേതയായ നബീസ.