എടക്കര: മൂത്തേടം കാരപ്പുറം ചീനിക്കുന്ന് പരേതനായ ഇടതൊടിയിൽ ചോഴിയുടെ ഭാര്യ കാർത്യായനി (96) നിര്യാതയായി. മക്കൾ: സത്യനാഥൻ, രുക്മണി. മരുമകൾ: നിർമല.