എടക്കര: ഉപ്പട പുല്ലിതൊടിക ഉസ്മാൻ (59) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സജാദ്, സജില, സാജിത. മരുമക്കൾ: നുബൈൽ, മുനീർ.