വാകത്താനം: ഈഴകുന്നേൽ മാധവന്റെ മകൻ സഹദേവൻ (കുഞ്ഞനിയൻ -65) നിര്യാതനായി. ഭാര്യ: റോസമ്മ (കുഞ്ഞുമോളി). മക്കൾ: രതീഷ്, ജെനീഷ്. മരുമക്കൾ: ദീപ, സൂര്യ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ജറൂസലേം മൗണ്ട് പഞ്ചായത്ത് ശ്മശാനത്തിൽ.