മുക്കൂട്ടുതറ: കുട്ടപ്പായിപ്പടി ചിറപ്പുരയിടത്തിൽ (ആനിക്കാട്ട്) പരേതനായ സി.സി. ചെറിയാന്റെ ഭാര്യ അന്നമ്മ (81) നിര്യാതയായി. ഓലക്കുളം വെൺമേലിൽ കുടുംബാംഗമാണ്. മക്കൾ: ജയിംസ്, സാലി, ജിസി. മരുമക്കൾ: സൂസമ്മ, സണ്ണി മറ്റപ്പള്ളിൽ, ഫാ. കോശി പി. ജോർജ് പല്ലാട്ടുതറയിൽ (വികാരി, സെൻറ് മേരീസ് കത്തീഡ്രൽ, കോട്ടയം)