മാന്തുരുത്തി: വിലങ്ങുപാറ വി.ജെ. ചാക്കോ (പാപ്പച്ചൻ -70) നിര്യാതനായി. ഭാര്യ: വലിയകുളം പാത്തിക്കൽമുക്ക് തെക്കേച്ചിറ-പുതുപറമ്പിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: ജോബ്സൺ വി. ചാക്കോ (ദുബൈ), സൗമ്യ വി. ചാക്കോ (എ.ഐ.ഐ.എം.എസ്, ന്യൂഡൽഹി). മരുമക്കൾ: സൗമ്യ ജോൺ തിരുവനന്തപുരം, പ്രിൻസ് കെ. മാത്യു റാന്നി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തെള്ളകം ചർച്ച് ഓഫ് ക്രൈസ്റ്റ് സെമിത്തേരിയിൽ.