കപ്പാട്: മഞ്ഞപ്പള്ളി മുട്ടപ്പാലയിൽ എം.എം. മാത്യു (88) നിര്യാതനായി. ഭാര്യ: മണിമല പുല്ലങ്കാവുങ്കൽ കുടുംബാംഗം പരേതയായ മേരിക്കുട്ടി മാത്യു. മക്കൾ: ബേബി മാത്യു, ജോസുകുട്ടി മാത്യു (റിട്ട. ഹെഡ്മാസ്റ്റർ), സാബു മാത്യു (അധ്യാപിക, ജി.എച്ച്.എസ്, കണയങ്കവയൽ). മരുമക്കൾ: ലിസി ബേബി മടുക്കക്കുഴി, സൂസമ്മ തോമസ് വെട്ടത്ത് (റിട്ട. ഹെഡ്മിസ്ട്രസ്), ബീന ജോസഫ് (അധ്യാപിക, സെൻറ് മേരീസ് ജി.എച്ച്.എസ്, കാഞ്ഞിരപ്പള്ളി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കപ്പാട് മാർ സ്ലീവ പള്ളി സെമിത്തേരിയിൽ.