മുണ്ടക്കയം: കളരിക്കൽ വീട്ടിൽ പരേതനായ നാരായണൻ നായരുടെ മകൻ രാജൻ നായർ (74) നിര്യാതനായി. സഹോദരങ്ങൾ: രാധാമണി, പരേതനായ വിജയൻ നായർ, കുമാരി, ശ്രീദേവി, മുരളീധരൻ നായർ, ഗീത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.