അമ്പലപ്പുഴ: നീർക്കുന്നം തൈപ്പറമ്പ് വീട്ടിൽ നീലാംബരൻ (62) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: നിഖിൽ, നിധീഷ്, നീതു. മരുമകൻ: മനു.