അമ്പലപ്പുഴ: കത്തിപ്പാടം വട്ടപ്പായിൽ സനൽ നിവാസിൽ പരേതനായ ശിവാനന്ദന്റെ മകൻ സനൽകുമാർ (യു.ഡി ക്ലർക്ക്, ആലപ്പുഴ എസ്.പി ഓഫിസ് -53) നിര്യാതനായി. മാതാവ്: രാജമ്മ. ഭാര്യ: ഉഷ. മകൻ: അഭിനവ്.