അമ്പലപ്പുഴ: വണ്ടാനം വൃക്ഷവിലാസം തോപ്പിൽ അബ്ദുൽ സമദ് (61) നിര്യാതനായി. ഭാര്യ: ഷാജിത. മക്കൾ: സൗമൽ, ഷംല. മരുമക്കൾ: സുറുമി, സിയാദ്.