ചെങ്ങന്നൂർ: കാഞ്ഞിക്കൽ വീട്ടിൽ കെ.കെ. കോശി (ബേബി -95) നിര്യാതനായി. ഭാര്യ: ഹരിപ്പാട് പള്ളിപ്പാട് വഞ്ചിപ്പറമ്പിൽ കുടുംബാംഗം മറിയാമ്മ കോശി. മക്കൾ: റൂബി, റോഷ്നി, റെജിനി, റെജി (കാഞ്ഞിക്കൽ ട്രേഡേഴ്സ് ചെങ്ങന്നൂർ). മരുമക്കൾ: കുഞ്ഞുമോൻ തിരുവനന്തപുരം, മോഹൻ കോഴഞ്ചേരി, സണ്ണി ഇടയാറന്മുള, ഷീജ അത്തിക്കയം. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ.