അമ്പലപ്പുഴ: കുന്നുമ്മ കാങ്കോലിൽ സുരേന്ദ്രൻ (അജയൻ -61) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: ജയകൃഷ്ണൻ, സൂര്യകൃഷ്ണ. മരുമക്കൾ: കാർത്തിക, പ്രജിത്ത്.