ചെങ്ങന്നൂർ: പാണ്ടനാട് കീഴ്വൻമഴി നെടുമ്പറമ്പിൽ വീട്ടിൽ എബ്രഹാം ജോൺ (ജോണി -80) നിര്യാതനായി. ഭാര്യ: ചെങ്ങന്നൂർ ഇടനാട് ആറുപറയിൽ കുടുംബാംഗം അന്നമ്മ ജോൺ. മക്കൾ: എൽസി, ജെസ്സി, ഓമന, ഷാജി ജോൺ (പത്ര ഏജന്റ് പാണ്ടനാട്). മരുമക്കൾ: ബാബു, ഡേവിഡ്, പവിത, പരേതനായ കുഞ്ഞുമോൻ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ.