ഫോർട്ട്കൊച്ചി: കൽവത്തി പുളിക്കലകത്ത് വീട്ടിൽ പരേതനായ അബുവിന്റെ മകൾ റാബിയ (65) നിര്യാതയായി. ഭർത്താവ്: പരേതനായ സെയ്ത് മുഹമ്മദ്. മക്കൾ: റിസാദ്, ഫസീല, ഇല്യാസ്. മരുമക്കൾ: ബാബു, സജി, ജിഷ.