മണിക്യമംഗലം: ആലുക്ക പൗലോ ജയിംസ് (74) നിര്യാതനായി. ഭാര്യ: തിരുവല്ല കിഴക്കേടത്ത് പേരങ്ങാട്ട് വത്സമ്മ. മക്കൾ: സഞ്ജിത്ത് (കാനഡ), സ്വപ്ന (ആസ്ട്രേലിയ), സ്മിത. മരുമക്കൾ: ടാനിയ, ലെനിൻ, സ്റ്റാഴ്സൻ (ബിസിനസ്, കൊടുങ്ങല്ലൂർ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് മണിക്യമംഗലം സെൻറ് റോക്കീസ് പള്ളി സെമിത്തേരിയിൽ.