ആലുവ: തോട്ടക്കാട്ടുകര ശാന്തിനികേതനിൽ പരേതനായ തോപ്പിൽ കെ.എൻ. കൃഷ്ണപിള്ളയുടെ ഭാര്യ കമലാവതി അമ്മ (90) നിര്യാതയായി. മക്കൾ: കെ. ശാരദാമണി (റിട്ട. ഇന്റഗ്രൽ കോച്ച് ഫാക്ടറി, ചെന്നൈ), കെ. തങ്കമണി, കെ. ജയകുമാർ (ആലുവ നഗരസഭ മുൻ കൗൺസിലർ), കെ. വേണുഗോപാൽ (റിട്ട. അക്കൗണ്ട്സ് ഓഫിസർ, ജല അതോറിറ്റി), അനിത കെ. പിള്ള (റിട്ട. ജെ.എസ്, പൊതുമരാമത്ത് വകുപ്പ്), ഉമ കെ. പിള്ള. മരുമക്കൾ: ആർ. നാരായണ പിള്ള (റിട്ട. എൻജിനീയർ ഇന്റഗ്രൽ കോച്ച് ഫാക്ടറി, ചെന്നൈ), ജി. ശശിധരൻ പിള്ള (റിട്ട. ഹെഡ്മാസ്റ്റർ, കെ.ഇ.എം.എച്ച്.എസ്, ആലങ്ങാട്), ഭാമ, പത്മജ സി. മേനോൻ (ഓഫിസർ, ജല അതോറിറ്റി), എം.കെ. ഗോവിന്ദ മേനോൻ (റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി), ബി. ശങ്കരനാരായണൻ (റിട്ട. കടുങ്ങല്ലൂർ സഹ. ബാങ്ക്).