പറവൂർ: പെരുവാരം കൊങ്ങിണിപ്പറമ്പിൽ ഭാർഗവി (88) നിര്യാതയായി. മക്കൾ: രാജമ്മ, വേണു, ഗോപി, നന്ദനൻ, ഉഷ. പരേതരായ സോമൻ, മോഹനൻ. മരുമക്കൾ: ഉഷ, രാജി, ഇന്ദിര, ലത, പരേതരായ ത്യാഗരാജൻ, രാധ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് തോന്ന്യകാവ് ശ്മശാനത്തിൽ.