പറവൂർ: കീരാളിൽ ഇബ്രാഹിംകുട്ടിയുടെ മകൻ അബ്ദുൽ റസാഖ് (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുജീബ് റസാഖ്, മുനീർ റസാഖ്. മരുമക്കൾ: ജിസ്ന മുജീബ്, മിലി മുനീർ.