മൂവാറ്റുപുഴ: എരപ്പാകുഴി ശാരോൺ സഭ ശുശ്രൂഷകന് പാസ്റ്റര്‍ ഏലിയാസ് പീച്ചക്കരയുടെ ഭാര്യ ജെസി (58) നിര്യാതയായി. മകള്‍: എയ്ഞ്ചല. മരുമകന്: മനു ജോണ്‍ കൊല്ലം. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വാളകം കുന്നക്കാല്‍ ശാരോൺ സെമിത്തേരിയില്‍.