ആലുവ: തായിക്കാട്ടുകര മുതിരിപ്പാടം ശക്തിവേലിൽ നാരായണപ്പണിക്കരുടെ മകൻ കൃഷ്ണകുമാർ (59) നിര്യാതനായി. ഭാര്യ: തായിക്കാട്ടുകര കൃഷ്ണനിവാസ് കുടുംബാംഗം ബീന. മക്കൾ: അജയ് (ബംഗളൂരു), വിജയ് (ഖത്തർ). സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന്.