തൃപ്പൂണിത്തുറ: തെക്കുംഭാഗം ചൂരക്കാട് മേമന റോഡ് കൈമളങ്ങര തിരുവാതിരയിൽ പരേതനായ റിട്ട. അധ്യാപകൻ സത്യവ്രതന്റെ ഭാര്യ കെ.കെ. അമ്മിണി (റിട്ട. എച്ച്.എം, ഗവ.ബി.എച്ച്.എസ്, കൊടുങ്ങല്ലൂർ -89) നിര്യാതയായി. മക്കൾ: ലാലി, ലതി, ലീന, ലസിത. മരുമക്കൾ: രാമകൃഷ്ണൻ എം.വി, അഡ്വ. ചന്ദ്രഭാനു, ജഗദീഷ് കുമാർ പി.വി, ദീപക് ഗണേശ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.