മരട്: ജയന്തി റോഡ് കൃഷ്ണകൃപയിൽ പി. രാജുവിന്റെ ഭാര്യ ഗോമതിയമ്മ (82) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, സുഭാഷ്, സുധീഷ്, ഷീല, ശൈലജ. മരുമക്കൾ: ചന്ദ്രൻ, വിജയൻ, സുനിമോൾ, ബിജിത, സുനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് നെട്ടൂർ ശാന്തിവനത്തിൽ.