ചളിക്കവട്ടം: ബാവരപറമ്പിൽ പരേതനായ ഹൈറോ കുട്ടിയുടെ മകൻ ബി.എച്ച്. ഹനീഫ (67) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: നവാസ്, സഹീർ, സബ്ന. മരുമക്കൾ: സബൂർ, സിമിത, സിയ.